LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-36034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്-36034
യൂണിറ്റ് നമ്പർ- LK/ 2018 /36034
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ല-ആലപ്പുഴ
വിദ്യാഭ്യാസ ജില്ല -മാവേലിക്കര
ഉപജില്ല -കായംകുളം
ലീഡർ-KRISHNA DEV S
ഡെപ്യൂട്ടി ലീഡർ-MUHAMMED AJMAL HASHIM
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-R SINDHU
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-R SMITHA
അവസാനം തിരുത്തിയത്
08-10-2025Vhsschathiyara

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഡിവിഷൻ
1 18570 AISWARYA R 8 D
2 18563 ANJANA B S 8 D
3 18606 ANUSREE S 8 D
4 18509 ATARA S BINOY 8 D
5 18618 AVANYA.M.R 8 D
6 18561 FIDA FATHIMA M 8 C
7 18592 FIDA FATHIMA N 8 D
8 18666 FIDHA FATHIMA 8 D
9 18525 HUSNA FATHIMA S 8 C
10 18508 JYOTHIKA K 8 D
11 19093 KRISHNA DEV S 8 A
12 19007 KRISHNENDHU M 8 B
13 18518 MEENAKSHI A PILLAI 8 A
14 18596 MEENAKSHI SAJEEV 8 D
15 18591 MUHAMMED AFLAH 8 D
16 19151 MUHAMMED AJMAL HASHIM 8 A
17 18689 MUHAMMED REMEES 8 D
18 18620 NISHANA NISHAD 8 D
19 18631 SHABANA. H 8 C
20 18843 SREESHMA. A . G 8 C
21 18593 SYTHYA RAJDEV SANKAR 8 D
22 18490 THASNIMOL. S 8 C

പ്രിലിമിനറി ക്യാമ്പ്

2024-27 കാലയളവിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ്25/7/24ൽ സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി.

ഭിന്നശേഷികൂട്ടുകാർക്ക് പരിശീലനം

അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലിറ്റിൽ അംഗങ്ങൾ കമ്പ്യൂട്ടർ പരിശീലനം നൽകി

സ്കൂൾതല ക്യാമ്പ്

 

2024-27 കാലയളവിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല ക്യാമ്പ് 21/05/25ൽ സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. ക്ലാസ് നയിച്ചത് RVSM പ്രയാർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ശ്രീജ.



BUDS SCHOOL സന്ദർശനം

ഓഗസ്റ്റ് 05 ന് ഞങ്ങൾ താമരകുളത്തുള്ള ബഡ്‌സ് സ്കൂൾ സന്ദർശിച്ചു അവിടെ ഞങ്ങൾ DISABLED ആയ കുട്ടികൾക്കു COMPUTER പരിചയപ്പെടുത്തുകയും GIMPൽ ചിത്രങ്ങൾവരക്കാൻ സഹായിച്ചു

 
LK BUDS
 
LK BUDS
 
LK BUDS

സഹപാഠിക്ക് ഒരു കൂട്ട്

അംഗപരിമിതിമൂലം സ്കൂളിൽ എത്താൻ കഴിയാത്ത 7-ആം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മേധയുടെ വീട് LITTLE KITES കുട്ടികൾ സന്ദർശിച്ചു .കാലുകളുടെ വളർച്ച കുറവ് മൂലം സ്കൂളിൽ എത്താൻ മേധയ്ക് കഴിയില്ല . അതുകൊണ്ട് തന്നെ KITES അംഗങ്ങൾ മേധയുടെ വീട് സന്ദർശിച്ചു COMPUTER പരിശീലിപ്പിച്ചു

 
LK MEDHA


 
LK MEDHA