നിറശോഭനിറയും നിൻ മാറിലായിചേർന്നിടാൻ..... ഇനിയുമാ മുത്തശ്ശി മാവിലൊന്നാടിടാൻ... കാത്തിടാം ഞാനുമെൻ വള്ളുവനാടെ.... ഇന്നും മരിക്കാത്തൊരാ പഴയ കാലത്തിൻ ഓർമ്മയിടങ്ങളിൽ....... !!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത