നോക്കി നോക്കി ഞാൻ നിൽക്കവേ മായുന്നു മാഞ്ഞു പോവുന്നു സൂര്യനും . നാളത്തെ പൊൻ പുലരിക്കായ് കാത്തു നമ്മളും മയങ്ങുന്നു നാളെ പുലരുമ്പോൾ എന്തൊക്കെ ആരൊക്കെ ഉണ്ടെന്ന് നാളെമാത്രമേ അറിയൂ .... നാളെ മാത്രമേ അറിയൂ ..........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത