സത്യമേ ചൊല്ലാവൂ ധർമ്മമേ ചെയ്യാവൂ നല്ലതെ നൽകാവൂ വേണ്ടതെ വാങ്ങാവൂ ജീവിതം നല്ലതാണല്ലോ മരണം ചീത്തയാകയാൽ എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കിലൊരു ലോകം കാലമില്ലാതാകുന്നു ദേശമില്ലാതാകുന്നു കവിതെ നീ എത്തുമ്പോൾ ഞാനും ഇല്ലാതാകുന്നു
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത