വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ഒന്നാകും ചിത്തിരമ്പേ....

ഒന്നാകും ചിത്തിരമ്പേ....


ഒന്നാകും ചിത്തിരമ്പേ
പൂത്തിറങ്ങിയ പൂമലരേ
പൂപെറുക്കിപൂക്കണികോട്ടി
കോർത്തെടുക്കടി മങ്കപ്പെണ്ണേ
മങ്കപ്പണിപ്പെണ്ണും,മയിലപ്പണിപ്പെണ്ണും
കൊച്ചുനീലിപ്പെണ്ണും,പൂവിറുത്തേ
ഇന്നലയോ പെണ്ണേ തിരുവാതിരക്കളി
നമുക്കൊന്നാടിക്കളിച്ചു പോട്ടെ
തിരിഞ്ഞുകളി പെണ്ണേ,തിരിഞ്ഞു കളി പെണ്ണേ
പമ്പരം പോലെ തിരിഞ്ഞുകളി....

 

നിഷാന
7 B വി എം ജെ യു പി എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത