സ്കൂൾ പി ടി എ

സ്കൂളിൻറെ ഭൗതികസാഹചര്യങ്ങൾക്കുംഅക്കാദമിക മേന്മയ്ക്കും മികച്ച പഠന നേട്ടങ്ങൾക്കും ഉതകുന്ന ഉത്തരവാദിത്ത ബോധവും ഉള്ള മികച്ചൊരു പിടിഎ ഓരോ വർഷവും തിരഞ്ഞെടുത്തു പോകുന്നുണ്ട്.