ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം കൈകൾ ചേർത്തിടും നാട്ടിൽ നിന്നുമീ വിപത്ത് അകന്നിടും വരെ ഒരുമയോടെ നാം അനുസരിച്ചിടും രോഗമില്ലാ നാടിനായി നല്ല നാളെയ്ക്കായ്
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത