വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം -2
രോഗപ്രതിരോധം
രോഗത്തെ പ്രതിരോധിക്കാൻ ആയി നമുക്ക് ശരീരം വൃത്തിയാക്കി സൂക്ഷിക്കണം. അതോടൊപ്പം നമ്മുടെ പരിസരവും വൃത്തിയായി ഇരിക്കണം. മാത്രമല്ല രോഗത്തെ പ്രതിരോധിക്കാൻ നല്ല ആരോഗ്യവാൻ ആയി ഇരിക്കുക എന്നത് അത്യാവശ്യം ആണ്. കൂടാതെ ഇതിനായി പ്രത്യേക മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട.് രോഗം ഉള്ള വ്യക്തിയും മായി സാമൂഹിക അകലം പാലിക്കണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |