മരത്തെ ചതിച്ചവർ മലയെ ചതിച്ചവർ മണ്ണിനെ ചതിച്ചവർ കുളിരിനെ ചതിച്ചവർ മഴ ചതിച്ചെന്ന് പറയുന്നത് കേട്ട് പ്രകൃതിയും ചിരിച്ചു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത