വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം മനുഷ്യ അവകാശമാണ്.

പരിസ്ഥിതി സംരക്ഷണം മനുഷ്യ അവകാശമാണ്

നമ്മുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ആ പരിസര വൃത്തി കൊണ്ട് നമുക്ക് പലതും നേരിടാൻ കഴിയും. ഇപ്പോൾ നമ്മുടെ വായു വരെ മലിനത്തിൽ ആണ്. വാഹനങ്ങളിൽ നിന്നുള്ള പുകയാണ് മുഖ്യ മായിഉള്ളത് വാഹനങ്ങൾ, ഫാക്ട്റി എത്ര കൂടുന്നു വോ അത്രയും വായു മലിനമായി വരും അതുപോലെ തന്നെ പുഴയുടെയും കടലിന്റെ യും വെള്ളം എല്ലാം മലിന മാകുന്നു. മലിനമായ കുടിവെള്ളം വൃത്തിഇല്ലാത്ത ഭക്ഷണ രീതിയും മഞ്ഞപിത്തം പോലെഉള്ള പകർച്ച രോഗ ത്തിനു കാരണമാണ്. എപ്പോഴും നമ്മുടെ പരിസരം വൃത്തിവേണം

Fathima Sanha V. P
6 C വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം