പ്രകൃതി

മരം വെട്ടി തെളിയിച്ചു
മലകൾക്കാട് വെട്ടി തെളിച്ചു
പാറകൾ വെട്ടി പരത്തി
പാടം മണ്ണ് കൊണ്ട് നിരത്തി
അങ്ങനെ പ്രകൃതി കോപിച്ചു
അതിനു ഒരു കാരണം
മാനവർ തന്നെ
പ്രകൃതി കോപം പൂണ്ടു കണ്ണ് തുറന്നു
മാനവർക്ക്‌ ഉണ്ട് ഒരു അഹങ്കാരം
പ്രകൃതിയെ പിച്ചിചീന്തി
പ്രകൃതി കോപം കൊണ്ട് ജ്വലിച്ചു
നിങ്ങളെ ഞാനും തിന്നോളാം
പ്രളയംയവും രോഗവും പിന്നാലെ
നമ്മൾ തന്നെ കാരണം
ഒരോ മനുഷ്യനും ചിന്തിക്കു
നമ്മുടെ പ്രകൃതിയെ
രക്ഷിക്കൂ

ലയഗോപാൽ
5 വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത