വി.പി.എൽ.പി.എസ് കരിങ്കറപ്പുള്ളി/History
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.പി.എൽ.പി.എസ്.കരിങ്കരപുളളി സ്ഥാപിതമായത് 17.01.1949 നാണ്.കൊടുമ്പ് പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആരംഭത്തിൽ അഞ്ചാം ക്ളാസ് വരെ ഉണ്ടായിരുന്നു .ആദ്യകാലങ്ങളിൽ വയോജന വിദ്യാഭ്യാസം നൽകിയിരുന്നു.