കൊറോണേ കൊറോണേ ചൈനയിൽ നിന്ന് എത്തിയ കൊറോണേ പനിയും തുമ്മലും കൊണ്ട് തുള്ളി തുള്ളി വരും കൊറോണേ കൈ കഴുകേണം, മാസ്ക്ക് വെക്കേണം അകലം പാലിക്കേണം കൊറോണേ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത