വിദ്യാരംഗം

കുട്ടികളുടെ മലയാളഭാഷ നൈപുണി വർദ്ധിപ്പിക്കുന്നതിനും സർഗവാസനെ വികസിപ്പിക്കുന്നതിനും ആയി വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നുവരുന്നു. കോവിഡ് കാലഘട്ടത്തിൽ വളരെയേറെ മികച്ച പരിപാടികളും മത്സരങ്ങളും ഓൺലൈനായി നടത്തിയതിൽ വളരെ മികച്ച പങ്കാളിത്തമാണ് കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.