കൈകൾ സോപ്പിട്ട് കഴുകീടാം
തിരിച്ചും മറിച്ചും കഴുകീടാം
അകലം പാലിച്ച് നടന്നീടാം
പുറത്ത് പോകും നേരത്ത്
മാസ്ക്ക് ധരിച്ച് നടന്നീടാം
ആഴ്ചയിലൊരിക്കൽ നമുക്ക്
ഡ്രൈ ടേ ആചരിച്ചീടാം
കൊതുകുകൾ എലികൾ
വൈറസുകളെ തുടച്ചു
നീക്കി കളഞ്ഞീടാം
നമ്മുടെ ഭാരതം വൃത്തിയായി
നമ്മുടെ കേരളം ശക്തിയായി
രോഗപ്രതിരോധം ചെയ്തീടാം
കൈകൾ സോപ്പിട്ട് കഴുകീടാം
തിരിച്ചും മറിച്ചും കഴുകീടാം
അകലം പാലിച്ച് നടന്നീടാം