വി.എം.എച്ച്.എസ്. വടവന്നൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2021 ൽ ആണ് എസ്.പി.സി യൂണിററ് ആരംഭിച്ചത്. 44 കാഡററുകളാണ് ഒരു യൂണിററിൽ .

എഴുത്തു പരീക്ഷയുടെയും ,ശാരീരിക മികവിന്റെയും അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു. Community Police Officer പരിശീലനം പൂർത്തിയാക്കിയ വിനിത ടീച്ചർ  നേതൃത്വം നൽകി. C P O ബിജു സർ മികച്ച പിന്തുണ നൽകി .