വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/നാടോടി വിജ്ഞാനകോശം

കളംപാട്ട് - ഒരു നാടോടി കലാശില്പശാല

  • കേരള ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവായ ശ്രീ. കടന്നമണ്ണ ശ്രീനിവാസൻ നേതൃത്വം നല്കുന്ന കളംപാട്ട് ശില്പശാല കുട്ടികൾക്കായി അവതരിപ്പിക്കുന്നു.
  • അന്യമായിക്കൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങളെ പുതുതലമുറയ്ക്ക് മുന്നിൽ ജനകീയമാക്കുന്നതിനുള്ള ശ്രമം.
  • കുട്ടികൾക്ക് ആസ്വാദ്യകരമായ അവതരണശൈലിയും ലളിതഭാഷാപ്രയോഗവും.

ചിത്രശാല