വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/പീലിവിടർത്തു മയിലമ്മേ

പീലിവിടർത്തു മയിലമ്മേ

പീലി വിടർത്തി ആടിടുന്നൊരു -
മയിലെ മയിലെ മയിലമ്മേ .
നിന്നുടെ ആട്ടം കാണാനായ് -
കൊതിയാകുന്നു മയിലമ്മേ .
എന്നുടെ വീട്ടിൽ വരുമോ നീ
എനിക്ക് നിന്നെ കാണാനായ് -
കൊത്തിയാകുന്നു മയിലമ്മേ

 

അഷ്‌വിക പി ആർ
3 A വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത