വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

വ്യക്തി ശുചിത്വം

പുലരുമ്പോൾകുലിക്കേണം
ശുചിയായി നടക്കേണം
ശുചിയായി നടക്കുമ്പോൾ
നാം മിടുക്കരായിടും
പുറം മാത്രം വെടിപ്പായാൽ
അതു പോരാകൂട്ടകാരേ
പുറം പോലെ അകവും നാം
 വെടിപ്പാക്കാ൯ ശ്രമിക്കേണം
രോഗത്തി൯ ദുരിതങ്ങൾ
വേട്ടയാടാതിരിക്കുവാ൯
ശുചിത്വത്തി൯ പ്രാധാന്യം
അറിയേണം കൂട്ടരേ നാം

അന്ന ലറ്റീഷ
1 B വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത