ദേ വരുന്നു ദേ വരുന്നു കൊറോണയെന്ന ഭീകര൯ പേടി വേണ്ട പേടി വേണ്ട ജാഗ്രത ഒന്നു മതി സോപ്പെടുക്കാം കൈകഴികാം കൊറോണയെ തുരത്തുവാ൯ ജ൯മനാട് സംരക്ഷിക്കാം ഒറ്റക്കെട്ടായ് നിന്നിടാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത