വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
നാം ഏറെ പ്രതിരോധ മാർഗങ്ങൾ എടുക്കെണ്ട സമയമാണിത്. ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലാണ്.മനുഷ്യരും പക്ഷികളും ഉൾപെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസാണ് കൊറോണ വൈറസ്. ഇതിന്റെ ആദ്യ ലക്ഷണം ജലദോഷപനിയാണ്. കൊറോണ വൈറസ് ശ്വാസനാളിയെയാണ് ബാധിക്കുക. രോഗം ഗുരുതരമായ ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടായി മരണവും സംഭവിക്കാം. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വൈറസ് ബാധിച്ചാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ലക്ഷണങ്ങൾ കാണിക്കും. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ന്യൂമോണിയ, ബ്രോകൈറ്റ്സ് പോലുള്ള ശ്വാസരോഗങ്ങൾ പിടികൂടും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |