വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/അക്ഷരവൃക്ഷം/കാഴ്ചകൾ നിറം മങ്ങുന്നു

കാഴ്ചകൾ നിറം മങ്ങുന്നു

മിഴികളിൽ നിറഞ്ഞ ചാരുത
മാഞ്ഞു പോകയോ ?
മിഴികൾ ഒരുക്കിയ വിരുന്നുകൾ
ഇന്ന് വെറും ഓർമകളായി ...
ഇനിയും കാഴ്ചകൾക്കായി ...
മനം തിരയുമ്പോഴും ..
ഇന്നലെകൾ ഒരുക്കിയ
കാഴ്ചകൾ എന്നോടായി ..
ഇനിയും ഉണരും ...ഇ നാട്
ഇനിയും നീ കാത്തിരിക്കുക
നാടുണരും വരെ
കാഴ്ചകൾ തെളിയും വരെ

ശ്രീപ്രയാഗ് എ എസ്സ്
3A വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത