ആർട്സ് ക്ലബ്ബിൽ ഉള്ളവർ അധികവും കലോത്സവത്തിൽ പങ്കെടുക്കുന്നവരാണ് .  കഴിഞ്ഞ വർഷങ്ങളിൽ അധികവും  നമ്മുടെ സ്കൂളിന്  ഓവർ ഓൾ ഷിൽഡ്‌  ലഭിച്ചിട്ടുണ്ട് . പല കുട്ടികളും സ്റ്റേറ്റ് വിന്നേഴ്‌സും ആയിട്ടുണ്ട് .