തകർക്കണം തകർക്കണം
കൊറോണയെ തകർക്കണം
തുരത്തണം തുരത്തണം
കൊറോണ എന്നാ ഭീതിയെ
കൈകൾ രണ്ടും കഴുകിടേണം
സോപ്പ് കൊണ്ട് നാം എപ്പോഴും
വീടുകളിൽ ഒതുങ്ങിടേണം
മാസ്ക് കൊണ്ട് മുഖം മറച്ചു
കൊറോണയെ അകറ്റിടാം
വെക്തി ശുചിത്വം പാലിക്കേണം
നിയന്ത്രണങ്ങൾ പാലിക്കേണം
തുരത്തണം തുരത്തണം
ഈ മഹാമാരിയെ തുരത്തണം
അകറ്റണം അകറ്റണം
കൊറോണയെ അകറ്റണം