വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ഒഴിയട്ടെ മഹാമാരി

ഒഴിയട്ടെ മഹാമാരി


ഒഴിയട്ടെ ഒഴിയട്ടെ
വേഗം ഒഴിയട്ടെ ഈ മഹാമാരി
മുഖവും കൈകളും
കഴുകേണം
എല്ലാവരും സുരക്ഷിതരായി ഇരിക്കേണം
പ്രയത്‌നിക്കാം നമ്മുക്ക് നമ്മെ തന്നെ സുരക്ഷിതരാക്കാൻ
ഒരുമയോടെ നമ്മുക്ക് ഈ മഹാമാരിയെ നശിപ്പിക്കാം.

അസ്ന എസ്
8F വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത