വിക്കിതാൾ പരിപാലനം
വിക്കിതാളുകളുടെ സംസ്ഥാനതല പരിശോധന:
2022 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടത്തപ്പെട്ട വിക്കിതാൾ പുതുക്കലിന്റെ അവസാനഘട്ട പരിശോധനയ്ക്കുള്ള താഴുകളിലേക്കുള്ള കണ്ണികളാണ് ഇവിടെ നൽകുന്നത്. സ്കൂൾതലത്തിലേയും ഉപജില്ലാതലത്തിലേയും പരിശോധന സംബന്ധിച്ച കണ്ണികൾക്ക് താഴെയുള്ല വിഭാഗങ്ങൾ കാണുക.
ശ്രദ്ധിക്കേണ്ടവ | Status of SWHD Checking | Link | |
---|---|---|---|
|
SWHD പരിശോധിച്ച് പട്ടിക ചേർത്ത ജില്ലകൾ | ||
പരിശോധന നടക്കുന്നവ
(Pls wait ...) |
|
സ്കൂൾവിക്കി താളുകളിൽ തെറ്റുകളില്ല എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനയാണ് നടത്തേണ്ടത്. സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിലുള്ള പരിശോധന ഇതിനാവശ്യമാണ്
(ഇവിടെച്ചേർക്കുന്ന റിപ്പോർട്ട് ഷീറ്റുകളിലെ Phone Number, EMail ID എന്നിവ മറച്ചുവെച്ചിട്ടുണ്ട്. എം.ടി മാർക്ക് മോണിറ്ററിങ്ങ് ആവശ്യങ്ങൾക്കായി ഈ വിവരങ്ങൾ ആവശ്യമെങ്കിൽ പ്രത്യേകം ഇമെയിൽവഴി നൽകുന്നതാണ്)
സ്കൂൾ തലത്തിലെ റിപ്പോർട്ട്:
റിപ്പോർട്ട് ചെയ്യുന്നവർ | ശ്രദ്ധിക്കേണ്ടവ | റിപ്പോർട്ട് ചേർക്കാം | റിപ്പോർട്ട് കാണാം | അഭിപ്രായങ്ങൾ
നിർദ്ദേശങ്ങൾ പരാതികൾ | |
---|---|---|---|---|---|
നവീകരണ പൂർത്തീകരണ റിപ്പോർട്ട്. | സ്കൂളിലെ അദ്ധ്യാപകർ |
|
ഇവിടെ | ഇവിടെ | ഇവിടെ |
കൈറ്റ് തലത്തിലെ റിപ്പോർട്ട്:
റിപ്പോർട്ട് | റിപ്പോർട്ട് ചെയ്യുന്നവർ | ശ്രദ്ധിക്കേണ്ടവ | കണ്ണി | ||
---|---|---|---|---|---|
നവീകരണ പൂർത്തീകരണ റിപ്പോർട്ട്. | ഉപജില്ലാ ചാർജ്ജ്
വഹിക്കുന്ന മാസ്റ്റർ ട്രെയിനർ |
താൾ മായ്ക്കൽ
|
|||
ജില്ലാ കോർഡിനേറ്റർ
(Random Check only) | |||||
പട്രോളിംഗ് | പട്രോളിംഗ് ടീം | Pls wait.............. | |||
ബാച്ച് റിപ്പോർട്ട്
(Closed_02/02/2022) |
ഉപജില്ലാ ചാർജ്ജ്
വഹിക്കുന്ന മാസ്റ്റർ ട്രെയിനർ |
|
റിപ്പോർട്ട് ചേർക്കൽ ഇവിടെ | റിപ്പോട്ട് കാണാം ഇവിടെ | അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ
പരാതികൾ ഇവിടെ |
പരിശീലന പൂർത്തീകരണ റിപ്പോർട്ട്
(Closed_02/02/2022) |
മാസ്റ്റർ ട്രെയിനർ ,
ജില്ലാ കോർഡിനേറ്റർ |
ജില്ലകളിൽ സ്കൂൾവിക്കി പരിശീലനം പൂർത്തിയാക്കുന്നതിന്റെ വിവരങ്ങൾ മാസ്റ്റർ ട്രെയിനറും ജില്ലാകോർഡിനേറ്ററും | ഗൂഗിൾഷീറ്റ് കണ്ണി
(Closed_02/02/2022) |