വൃത്തിയും വെടിപ്പും നമുക്ക് വേണം.
പരിസര ശുചിത്വം നിർബന്ധം.
പുഴയും തോടും, ജലസ്രോതസ്സുകളും
മലിനവാഹകരാകുബോൾ..
ഉണരേണം നാം അതിവേഗം. കൊതുകും, കീടവും,പ്രാണികളും,
പകർച്ചവ്യധികൾ പരത്തുന്ന ആരോഗ്യത്തെ സംരക്ഷിക്കാൻ. വേണം വൃത്തി മാനവരിൽ..
നമ്മുടെ പൂർവ്വികർ സംരക്ഷിച്ച പോൽ...
നമുക്കും പ്രകൃതിയെ കൈ മാറാം വരും തലമുറയുടെ ഭാവിയ്ക്കായി നല്ല പ്രകൃതി സമ്മാനിക്കാം!!!