വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ലോക്ക് ഡൗണും പ്രകൃതിയും

പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം

തീർച്ചയായും ലോക്ക് ഡൗൺ നമുക്ക് നല്ലൊരു പ്രകൃതിയെ സമ്മിച്ചു കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിൽ ശുദ്ധവായുവിൻ്റെ സാനിധ്യം വന്നു കൊണ്ടിരിക്കുകയാണ്.പാക്ടറികളുടെ ദഹളമോ വാഹനങ്ങളുടെ വിഷ പുകയോ മനുഷ്യരുടെ അക്രമങ്ങളൊ ഒന്നും തന്നെ ഈ ലോക്ക് ഡൗണിൽനടക്കുന്നില്ല. അത് കൊണ്ട് തന്നെ പ്രകൃതിയും പ്രകൃതിയുടെ മക്കളായ പക്ഷികളും മൃഗങ്ങളും വളരെ സന്തോഷത്തിലാണ് .തെരുവിലൂടെ നടക്കുന്ന മൃഗങ്ങൾക്ക് ശല്യമായി കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ തിരക്ക് ഇപ്പേൺ റോസിൽ അനുഭവപ്പെടുന്നില്ല. അത് കൊണ്ട് തന്നെ അവർ വളരെ സന്തോഷത്തോടെയാണ് റോഡിലൂടെ നടക്കുന്നത്. പ്രകൃതിയ മൂലിനമാക്കി കൊണ്ടിരുന്ന് ഫാക്ടറികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.ഫാക്ടറികളിൽ നിന്നും വന്നു കൊണ്ടിരുന്ന വിഷവാതകങ്ങൾ പ്രകൃതിയുടെ അന്തരീക്ഷത്തെ വലിയ തോതിൽ മലിനമാക്കിയിരുന്നു.എങ്ങും ഇപ്പോൾ ശുദ്ധവായുവിൻ്റെ ഇളങ്കാറ്റ് അടിച്ച് കൊണ്ടിരിക്കുകയണ്.അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക്, ബീഡി കിറ്റുകൾ ,തുടങ്ങിയ മറ്റു മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നതിൻ വളരെ കുറവ് ഈ ലോക്ക് ഡൗൺ കാലയളവിൽ കാണാൻ സാധിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്ത് ഇറങ്ങാത്തതിനാൽ വീടുകളിൽ പ്ലാസ്റ്റിക് കവറുകർകുറയും അവ കത്തിക്കുന്നത് മൂലമുള്ള വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ കലരുന്നത് കുറയുകയും ചെയ്തിട്ടുണ്ട്. തീർച്ചയായം ഈ ലോക്ക് ഡൗൺ നമുക്ക് നല്ലൊരു പ്രകൃതിയെ സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്.ജനങ്ങൾ ഈ ലോക്ക് ഡൗണിൽ പ്രകൃതിയോട് കാണിച്ച് കൊണ്ടിരിക്കുന്ന ഈ നല്ല പ്രവർത്തനങ്ങൾ ലോക്ക് ഡൗണിന് ശേഷവും തുടർന്നാൽ നമുക്ക് പ്രകൃതി നല്ല ദിനങ്ങൾ സമ്മാനിക്കും. അതിനായി നമുക്ക് പ്രകൃതിയെ നല്ല നിലയിൽ കൊണ്ടു പോകാം.

Liba fathima.KT
4B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം