വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം

പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം

മലകളില്ല മരങ്ങളില്ല, പൂക്കളില്ല പുഴകളില്ല. മരുഭൂമിയായ് തീരുന്നു ഈ മണ്ണ് മലകളായ് മാലിന്യം കൂട്ടിടുമ്പോ നാം തന്നെ വരുത്തുന്നു രോഗങ്ങളെ ഒരു തുള്ളി വെള്ളമില്ലാത്ത കാലം ദാഹിച്ചു വലയുന്നു പറവകളും 🦅 പക്ഷിമൃഗാദികളും വലയുന്നു. നാടിനെ വളർത്തിടാൻ നമുക്കൊരുങ്ങാം പരിസര ശുചിത്വം എന്നവാക്കിൽ പ്രതിരോധ ശക്തി കൂട്ടുവാൻ നമുക്ക് ആരോഗ്യ ഭക്ഷണം ശീലമാക്കാം. അതിനായ് നമുക്ക് ആരോഗ്യപരിസരം വാർത്തെടുക്കാം തൈ 🌱നട്ടു ഒരായിരം നന്മ ഒരുക്കിടാൻ നമ്മളെല്ലതെ മറ്റാരുമില്ല. ഭൂമി🌍എന്ന അമ്മയെ വളർത്തി എടുക്കാൻ നമുക്ക് അല്ലാതെ ആർക്കും കഴിയുകില്ല. പുഴകളും തോടുകളും മലിനമാക്കാ തെ മരങ്ങള്ന്നും മുറിക്കാതെ തൈ കളും വിത്ത് കളും 🌍നട്ടു നല്ലൊരു ഭൂമിയെ വാർത്തെടുക്കാം ഇന്ന് തന്നെ ഉണരണം -നാൾ- വഴിയിൽ വൃത്തി ശുദ്ധി യെ നമ്മൾ നയിക്കണം.

MIRFA
4B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം