വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

വ്യക്തി ശുചിത്വം

കൊറോണ എന്നൊരു രോഗം വന്നു...
കലിയുഗമതിനുടെ വരവറിയിച്ചു
ജീവനെടുക്കാൻ വന്നൊരു വ്യാധി
ജാഗ്രതയോടെ കരുതിയിരിക്കാം
വ്യക്തി ശുചിത്വം പാലിച്ചീടാം
തണുത്ത വെള്ളം പാടെ അകറ്റാം
തടുത്തിടാം ഈ മാരക വ്യാധി
 

ജോഷ്വാ മാത്യു
2 ബി വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത