തുരത്തണം തുരത്തണം
കോവിഡ് എന്ന മഹാമാരിയെ
തുരത്തണം തുരത്തണം
കൊറോണ എന്ന വൈറസ്സിനെ
സോപ്പ് ഉപയോഗിച്ച്
കൈകൾ നന്നായി കഴുകീടേണം
നമ്മൾ ധരിക്കേണം മാസ്ക്ക്
പാലിക്കേണം നമ്മൾ ശുചിത്യവും
അകലം പാലിച്ചീടേണം
പൊരുതി തോല്പിക്കാം
കൊറോണ വൈറസിനെ
വീട്ടിൽ ഇരിക്കുന്ന സുരക്ഷിതരാവൂ.
ആയിഷ മെഹ്സ
5D വാരം.യു.പി.സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത