ശുചിത്വം

കൊറോണ വൈറസിനെതിരെ മറ്റു രാജ്യങ്ങളെ പോലെ നമ്മുടെ രാജ്യവും പൊരുതുകയാണ് ഇതിന് ഏറ്റവും നല്ല പ്രതിവിധി ശുചിത്വം തന്നെയാണ് ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് ഒരു മിനിറ്റ് കഴുകുക രോഗപ്രതിരോധശേഷി ഉണ്ടാവുന്ന ഭക്ഷണം കഴിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

സിയോന
1 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം