പൂവുകൾ തോറും പാറിനടന്നൊരു പൂമ്പാറ്റേ വർണ്ണച്ചിറക് വിരിച്ചു വരുമ്പോൾ നിന്നെ ഞാൻ കണ്ടോട്ടെ പൂവുകൾ തോറും തേൻ കുടിക്കാൻ പോകുമ്പോൾ ഞാനും കൂടെ വന്നോട്ടെ.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത