ആശങ്ക വേണ്ട

കൊറോണയെ നമ്മൾ നേരിടണം
കയ്യുകൾ കഴുകണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
പുറത്തു നിന്ന് വന്നാൽ
സോപ്പിട്ട് കഴുകണം
ആശങ്ക വേണ്ട ജാഗ്രത മതി.

മുഹമ്മദ്‌ മിസ്ബാഹ്. എം
1 വണ്ണത്താങ്കണ്ടി എം.എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത