ശുചിത്വം ശുചിത്വം എന്നതൊരു വാക്ക് എന്നാൽ അർത്ഥം പലതല്ലോ വൃത്തിയുള്ളൊരു മേനിയിലേ വൃത്തിയുള്ളൊരു മനമുള്ളൂ രോഗം പിടികൂടാതെ നോക്കാൻ ശുചിത്വമെന്നത് ആവശ്യം കൈയും വായും കഴുകേണം പിന്നെ വയറു നിറക്കേണം വ്യക്തി ശുചിത്വം പാലിച്ചാൽ ഓടിച്ചീടാം മഹാമാരികളെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത