മീൻ പിടിച്ചും ഓട്ടോ ഓടിച്ചും
നിത്യ വൃത്തി തേടും ഗ്രാമത്തിൽ
ആരോഗ്യത്തെ നിലനിർത്താൻ
ആരോഗ്യ ശുചിത്വ സന്ദേശം
വ്യക്തി ശുചിത്വം പാലിക്കുക
പരിസര ശുചിത്വം പാലിക്കുക
മാലിന്യ നിർമാർജ്ജനം ചെയ്യുക
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
രോഗം വരാതിരിക്കാൻ
പ്രതിരോധ നടപടികൾ സ്വീകരിക്കുക
സ്വയം ചികിത്സ പാടില്ല
ഭീതി വേണ്ട ജാഗ്രത മതി