ലൂർദ് മാതാ എച്ച് എസ് എസ് പച്ച/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

ഹരിതാഭമായ പച്ച ചെക്കിടിക്കാട് പ്രദേശത്തിൽ ഒരു തിലകക്കുറിയായി ജൂൺ ഒന്നാം തീയതി ലൂർദ് മാതാ ഹൈ സ്കൂൾ പിറവിയെടുത്തു. രാവിലെ നു ലൂർദ് മാതാ പള്ളിയിൽ പ്രാർത്ഥന നടത്തി. അവിടെ നിന്ന് ഒരു മെഴുകുതിരി കത്തിച്ചു സ്കൂളിൽ വന്നു സ്കൂളിന്റെ പ്രഥമ മാനേജർ ബഹുമാന്യനായ തോമസ് കിഴക്കേകുറ്റിന്റെ നേതൃത്വത്തിൽ ബഹുമാന്യനായ പനക്കപ്പറമ്പിലച്ചൻ സ്കൂൾ വെഞ്ചരിപ്പ് നടത്തി.കുട്ടികളും ഇടവകജനങ്ങളും സന്നിഹിതരായിരുന്നു.