പ്രകൃതി നമ്മുടെ വരദാനം
പ്രകൃതി നമ്മുടെ അമ്മ
പ്രകൃതിയെ വരവേൽക്കാൻ
കാറ്റിലാടും പുങ്കുലകൾ
പറവകൾ പറക്കും ഭംഗികളിൽ
ലയിച്ചു ചേരും നമ്മുടെ പ്രകൃതി
അതിനോടൊപ്പം ഇടിയും മഴയും
കാറ്റിലാടും മരങ്ങൾ പോലും
നൃത്തം വയ്ക്കും മയിലും കുയിലും
താളമാകും പുഴയും നദിയും
പ്രകൃതി നമ്മുടെ ജീവൻ
പ്രകൃതി നമ്മുടെ ഗീതം