ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം അത്യന്താപേക്ഷിതം
ശുചിത്വം അത്യന്താപേക്ഷിതം
കൂട്ടുകാരെ നാം പൊതുവേ കേൾക്കുന്ന ഒന്നാണ് ശുചിത്വം. എന്താണ് ശുചിത്വം? നമ്മുടെ ജീവിതത്തിലെ ദിനചര്യകളിൽ നടത്തുന്ന കാര്യങ്ങളെ വൃത്തിയോടും ചിട്ടയോടും കൂടി നടത്തുമ്പോൾ അത് ശുചിത്വം ആകുന്നു. ഇപ്പോൾ നമുക്ക് ശുചിത്വം നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ്. എന്തുകൊണ്ടെന്നാൽ നമ്മുടെ ജീവനെ തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഈ രോഗത്തെ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. അതിനായി നമുക്ക് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |