ലിറ്റിൽ തെരേസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്/അക്ഷരവൃക്ഷം/ ലോക്ഡൗൺ

ലോക്ഡൗൺ



കൊറോണ ഭീകരൻ
കൊറോണ വന്നു ചൈനയിൽ
അവിടന്നു പടർന്നു നമ്മളിൽ
കൊറോണ നമ്മുടെ ശത്രു
കൊറോണ മനുഷ്യരുടെ ശത്രു
കൊറോണ പടരും നാട്ടിൽ
കൊറോണ തന്നെ ഭീകരൻ
കൊറോണ ഭീകരനെ നേരിടണം
കൊറോണ ഭീകരനെ തോൽപ്പിക്കണം
നമ്മൾ ശ്രമിച്ചാൽ നടക്കും
നമ്മൾ ശ്രമിച്ചാൽ ജയിക്കും
മുന്നിൽ കൊറോണ കീ അര
പിന്നിൽ പാവം മനുഷ്യൻ
കൊറോണയെ അതിജീവിക്കണം
കൊറോണയെ തോൽപ്പിച്ചു കാണിക്കണം

ദേവിക എ എസ്
3 A ലിറ്റിൽ തെരേസാസ് എൽ പി സ്ക്കൂൾ ,ഓച്ചൻത്തുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 14/ 02/ 2024 >> രചനാവിഭാഗം - കവിത