ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ഞാൻ കണ്ട കൊറോണ
ഞാൻ കണ്ട കൊറോണ
ഞാൻ ഫഹീംആലപ്പുഴ ലിയോ തേർട്ടീന്ത് എൽപി സ്കൂളിലെ നാലാം ക്ലാസ്സിൽ പഠിക്കുന്നുലേഖനങ്ങളെഴുതി എനിക്ക് ശീലമില്ലഎങ്കിലും അമ്മയുടെ സഹായത്തോടെ ശ്രമിക്കുന്നു ലോകം വിരൽ തുമ്പിലും കാൽച്ചുവട്ടിലും ആ ണെന്ന് അഹങ്കരിച്ചിരുന്ന അതായത് ചന്ദ്രനില്ല ചൊവ്വയിലും വരെ താമസം തുടങ്ങാൻ കഴിവുള്ള മനുഷ്യൻ എന്ന വലിയ ജീവി ഒരു സൂക്ഷമാണു വിന്റെ മുൻപിൽ പകച്ചു നിൽക്കുന്നു ആദ്യം ഗൗരവം മനസ്സിലാക്കിയിരുന്നില്ല എന്റെ സ്ക്കൂൾ വാർഷികം മുടക്കിയ ഏതോ ഒരു വൈറസ് എന്നേ കരുതിയിരുന്നുള്ള വൈറസിനെ പഴിച്ച് മുന്നോട്ടു പോയഎന്നെ അത്ഭുതപ്പെടുത്തികൊണ്ട്മരണസംഖ്യ കൂടുന്നു നു കൂടുതൽ അറിയാനായിദിനേനയുള്ള വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിഅതോടൊപ്പം എൻറെ ഭയവും കൂടിചൈനയിലെ വുഹാ നാണ് പ്രഭവസ്ഥാനം എന്നും W.Hoനോവൽ കൊറോണ വൈറസ് അഥവാ Covid 19 എന്നാണ് നാമകരണം ചെയ്തിരിക്കു ന്നത് എന്നും അറിഞ്ഞു.എന്നെ അത്ഭുതപ്പെടുത്തിയ കാര്യംഎന്താണെന്നോ വികസിത വികസ്വര രാഷ്ട്രങ്ങൾഇതിനു മുൻപിൽമുട്ടുമടക്കി നിൽക്കുന്നതാണ്. 290 രാജ്യങ്ങളിൽസംഹാര താണ്ഡവമാടിയകൊറോണ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |