സ്നേഹിക്കൂ പ്രകൃതിയെ സ്നേഹിക്കൂ സ്നേഹിക്കൂ സഹജീവികളെ പാലിക്കൂ വ്യക്തിശുചിത്വം പാലിക്കൂ പരിസരശുചിത്വം മാസ്ക്കുകൾ മുഖത്തണിയൂ സോപ്പുപയോഗിച്ചു കൈകഴുകൂ ഓടിക്കൂ വൈറസിനെ കാലൻ കോവിഡിനെ
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത