കൂട്ടരെ നാമൊന്നാണ്
ജാതി, മതഭേദമില്ലാത്തപോൽ
നമുക്ക് കൈ കോർക്കാം
ശുചിത്വത്തിനായി,
തുരത്താം മഹാമാരികളെ,
നമുക്ക് തുടങ്ങാം ശുചിത്വം
നമ്മളിലൂടെ സമൂഹത്തിലേക്ക്,
ഭക്ഷണചിട്ട പോലൊരു ചിട്ടയായിതും.
പാലിക്കേണ്ട ശൈലികൾ
പാലിച്ചുംകൊണ്ടങ്ങനെ
ശുചിത്വത്തിനായ്,
നമ്മുടെ കൂട്ടർക്കായി,
നമുക്ക് വേണ്ടി ഒരുമിച്ചിറങ്ങാം
ശുചിത്വ ദൗത്യത്തിനായി.