റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/കുട്ടിയുടെ മിന്നൽ

കുട്ടിയുടെ മിന്നൽ

മിന്നും മിന്നും മിന്നലേ നീ എന്നുടെ മനസ്സിൽ ഭയങ്കരൻ...

മഴയ്‌ക്കൊപ്പം എത്തീടും നീ, ആകാശത്തൊരു വിളക്കായി മിന്നിനിൽക്കും.

ആരു പറഞ്ഞു നീ ഭയാലുവാണെന്നു?
നിന്നുടെ വെളിച്ചം എന്നുടെ ഉള്ളിൽ നിത്യം
സൗന്ദര്യം ആർത്തിടുന്നു.

മിന്നലേ മിന്നലേ ഓടി വരൂ നീ,
എന്നുടെ കൂടെ കളിച്ചീടുമോ.?
 
പോകുകയാണ് ഞാൻ പോകുകയാണേ,
ഇനി എന്നുവരുമെന്ന് അറിഞ്ഞുകൂടാ....

പ്രശോഭ്. പി
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത