മുറ്റത്തെ മുല്ലയ്ക്ക് എന്തു മണം മുല്ലയെ കാണാനോ ഏറെ രസം ഉമ്മ എഴുന്നേറ്റ് വെള്ളമൊഴിക്കുമ്പോൾ പുഞ്ചിരി കാണാൻ എന്തു ചന്തം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത