ചിറക്കൽ പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള എൽ പി വിഭാഗം അവാർഡ് നമ്മുടെ സ്കൂളിനാണ് ലഭിച്ചത്. എൽ എസ് എസ്, യു എസ് എസ് മികച്ച വിജയം കരസ്ഥമാക്കാറുണ്ട്. ക്വിസ് മത്സരങ്ങളിലും, മറ്റ്  സബ്ജില്ല, എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം