രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ /സയൻസ് ക്ലബ്ബ്.
സയൻസ് സെമിനാറിൽ ആദിൽമുഹമ്മദ് സബ്ജില്ലാതലത്തിൽ മൂന്നാംസ്ഥാനം നേടി . സയൻസ് മാഗസിൻ സബ്ജില്ലയിൽ ഒന്നാം സ്ഥാനം സി.വി.രാമൻഉപന്യാസമത്സരത്തിൽ പ്രോജക്ടിന് ഒന്നാംസ്ഥാനവും ലഭിച്ചു. സ്കൂൾതലത്തിൽ ക്വിസ് മത്സരങ്ങൾ എക്സിബിഷൻ പ൦നയാത്രകൾ എന്നിവ സംഘടിപ്പിച്ചു