യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക
ശുചിത്വം പാലിക്കുക
അപ്പു - അമ്മേ.. അമ്മേ.... എനിക്ക് വിശക്കുന്നു. അമ്മ-ദാ...മോനെ പഴങ്ങൾ കഴിക്കൂ ചൂടുകാലത്ത് പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളിലുള്ള ഊർജ്ജം ശരീരത്തെ ചൂടിൽ നിന്ന് തടയുന്നു. അപ്പു - ആണോ, എങ്കിൽ ഞാൻ ഈ ആപ്പിൾ കഴിക്കുവാ..... അമ്മ- അരുത് മോനേ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകിയതിന് ശേഷം മാത്രമേ കഴിക്കാവൂ..... അപ്പു - അത് എന്താമ്മാ ' അമ്മ- സോപ്പുപയോഗിച്ച് കൈ കഴുകുമ്പോൾ കൈകളിലെ അണുക്കൾ ഇല്ലാതാകുന്നു. അങ്ങനെ രോഗം വരുന്നത് തടയുന്നു. അപ്പു - അതെയോ... ശരി അമ്മേ. അമ്മേ നമുക്ക് പുറത്ത് പോയാലോ അമ്മ- വേണ്ട .... വേണ്ട ഇപ്പോൾ പുറത്ത് പോകാൻ പാടില്ല. അസുഖം പകരുന്ന സമയമാണ്. അപ്പു - എത്ര നേരമായി അമ്മേ വീട്ടിൽ വെറുതേ ഇരിക്കുന്നു. അമ്മ-കൊറോണ പോലുള്ള മാരക രോഗങ്ങൾ പകരുന്നത് ഇല്ലാതാക്കാനാണ് നാം വീടിനുള്ളിൽ ഇരിക്കാൻ പറയുന്നത്. അപ്പു - ശരി അമ്മേ അങ്ങനെ തന്നെ നമുക്കും പാലിക്കാം. Stay home stay safe " ശുചിത്വം പാലിക്കുക പ്രകൃതിയെ സംരക്ഷിക്കുക രോഗത്തെ പ്രതിരോധിക്കുക.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |