യു പി സ്കൂൾ, അറന്നൂറ്റിമംഗലം/ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന ഫലമായി വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷി നല്ല രീതിയിൽ നടക്കുന്നു സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ വിദ്യാലയത്തിൽ തന്നെ കൃഷി ചെയ്യുന്നു കൂടാതെ ഒരു ജൈവ വൈവിധ്യ പാർക്ക് വിദ്യാലയത്തിൽ ഉണ്ട് .