കൊറോണയെ തുരത്തിടാം, ഒത്തുനിന്നു പോരാടിടാം. വൃത്തിയാക്കിടാം പരിസരത്തെ, പൊതുസ്ഥലത്തു പോകാതിരുന്നിടാം. ഭയപ്പെടേണ്ട മഹാമാരിയെ; ഒത്തുചേർന്നു നേരിടാം. കൊറോണയെ തുരത്തിടാം, ഒത്തുനിന്നു പോരാടിടാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത